Friday, December 19, 2008
XML reading (ASP.Net using c#) :
XML read ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുന്ന കോഡ് : (XML ഫോര്‍മാറ്റ് XML writting (ASP.Net using c#)എന്ന ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്.)
public void readthexmldata()
{
DataSet ds = new DataSet();
ds.Clear();
//പുതിയ ഒരു ഡേറ്റാസെറ്റ്
ds.ReadXml(Server.MapPath("prayerrequest.xml"));
// ReadXml ഉപയോഗിച്ച് prayerrequest.xml ഫയലിലെ ഫയല്‍ ലൊക്കേഷനില്‍ നിന്ന് റീഡ് ചെയ്യുന്നു ആപ്ലിക്കേഷന്‍ ഫോള്‍ഡറില്‍ തന്നെയാണ് prayerrequest.xml സേവ് ചെയ്തിരിക്കുന്നതു കൊണ്ടാണ് Server.MapPath ഉപയോഗിച്ചത്
DataView dv = new DataView();
dv = ds.Tables[0].DefaultView;
dv.Sort = "date desc";
// DataView ഉപയോഗിച്ച് date വച്ച് XML ലെ സോര്‍ട്ട് ചെയ്യുന്നു dg_prayerrequest.DataSource = dv;
dg_prayerrequest.DataBind();
// ഡേറ്റാഗ്രിഡിലേക്ക് ബൈന്‍ഡ് ചെയ്യിക്കുന്നു
}
XML റൈറ്റ് ചെയ്തതിനു ശേഷം readthexmldata() കോള്‍ ചെയ്താല്‍ ഡേറ്റാഗ്രിഡിലേക്ക് XML കാണാം.
ഡേറ്റാഗ്രിഡിന്റ്ന്റെ AllowPaging="True" ആണങ്കില്‍ PageIndexChanged ല്‍ താഴെകൊടുത്തിരിക്കുന്നകോഡ് ഉപയോഗിക്കാം:
protected void dg_prayerrequest_PageIndexChanged(object source, DataGridPageChangedEventArgs e)
{
dg_prayerrequest.CurrentPageIndex = e.NewPageIndex;
readthexmldata();
}
.
XML writting (ASP.Net using c#)
പ്രയര്‍ റിക്വസ്റ്റിനു വേണ്ടി തയ്യാറാക്കുന്ന XML ഫയല്‍ ആണ് ഇത്.(prayerrequest.xml)
{?xml version="1.0" encoding="utf-8"?>
{prayerrequest>
{requesters>
{name>shibu
{request>test data
{date>2002-Jan-03
{/requesters>
{/prayerrequest>
[ { നു പകരം < ഉപയോഗിക്കുക]
.Net 2005 code :
protected void btn_submit_Click(object sender, EventArgs e)
{
try
{
if (txt_name.Text == "" txt_request.Text == "")
{
lbl_status.Text = "Please complete the form.";
}
else
{
XmlDocument xmldoc = new XmlDocument();
xmldoc.Load(Server.MapPath("prayerrequest.xml"));
DateTime dd;
dd = DateTime.Now.Date;
String dd2;
dd2 = dd.ToString("yyyy-MMM-dd");
XmlElement xmlrequest = xmldoc.CreateElement("requesters");
XmlElement xmlname = xmldoc.CreateElement("name");
XmlElement xmlreq = xmldoc.CreateElement("request");
XmlElement xmldate = xmldoc.CreateElement("date");
xmlname.InnerText = txt_name.Text.Trim();
xmlreq.InnerText = txt_request.Text.Trim();
xmldate.InnerText = dd2;
xmlrequest.AppendChild(xmlname);
xmlrequest.AppendChild(xmlreq);
xmlrequest.AppendChild(xmldate);
xmldoc.DocumentElement.AppendChild(xmlrequest);
xmldoc.Save(Server.MapPath("prayerrequest.xml"));
txt_name.Text = ""; txt_request.Text = "";
lbl_status.Text = "Your prayer request successfully added";
lbl_status.Text = "";
}
}
catch
{
lbl_status.Text = "Sorry, unable to process request. Please try again.";
}
}
.Net 2008 code :
protected void btn_submit_Click(object sender, EventArgs e)
{
try
{
if (txt_name.Text == "" txt_request.Text == "")
{
lbl_status.Text = "Please complete the form.";
}
else
{
XDocument xmldoc = XDocument.Load(Server.MapPath("prayerrequest.xml"));
DateTime dd;
dd = DateTime.Now.Date;
String dd2;
dd2 = dd.ToString("yyyy-MMM-dd");
xmldoc.Element("prayerrequest").Add(new XmlElement("requesters", new XElement("name", txt_name.Text), new XElement("request", txt_request.Text), new XElement("date", dd2)));
xmldoc.CreateElement("prayerrequest").AppendChild(new XmlElement("requesters", new XmlElement("name", txt_name.Text), new XmlElement("request", txt_request.Text), new XmlElement("date", dd2)));
txt_name.Text = ""; txt_request.Text = "";
lbl_status.Text = "Your prayer request successfully added";
readthexmldata();
lbl_status.Text = "";
}
}
catch
{
lbl_status.Text = "Sorry, unable to process request. Please try again.";
}
}
.
Thursday, September 4, 2008
how to save and search the pictures from the database(vb.net windows applications) :ഡേറ്റാബേസിലേക്ക് ചിത്രങ്ങള്‍ സേവ് ചെയ്യുന്നത് :(vb.net windows ap
shibu എന്ന ഡേറ്റാബേസില്‍ stuphoto എന്ന് ഒരു ടേബിള്‍ ഉണ്ടാക്കിയിരിക്കുന്നു.slno(int,primarykey),regno(int) , stuname(varchar) ,stuclass(varchar) ,stuphoto (image) എന്നീ ഫീല്‍ഡുകളാണ് ഈ ടേബിളില്‍ ഉള്ളത്.
Form ഡിസൈന്‍ ചെയ്തിരിക്കുന്നത് ചിത്രത്തില്‍ നോക്കുക
NEW ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സീരിയല്‍ നമ്പര്‍ ഓട്ടോ ജനറേറ്റ് ചെയ്യുന്നു.Browse ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഫോമിലെ pictureBox ല്‍ പടം വരുത്തുന്നു.എന്നിട്ട് സേവ് ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഡേറ്റാസ് ഡേറ്റാബേസില്‍ സേവ് ആകുന്നു.സ്റ്റുഡന്റ് നെയിം ലിസ്റ്റ് ബോക്സില്‍ സ്റ്റുഡന്റ് നെയിം ഡിസ്‌പ്ലേ ആകുന്നു. ഡേറ്റാ എഡിറ്റ് ചെയ്യാന്‍ സ്റ്റുഡന്റ് നെയിം ലിസ്റ്റ് ബോക്സിലെ ഒരു പേര് സെലക്ട് ചെയ്തിട്ട് SEARCH ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അനുബന്ധമായ വിവരങ്ങള്‍ ഫോമിലെ ഫീല്‍ഡുകളില്‍ കാണിക്കും.EDIT ബട്ടണില്‍ ക്ലിക്ക് ചെയ്തിട്ട് ഡേറ്റാ എഡിറ്റ് ചെയ്ത് സേവ് ചെയ്യാം.ഡിലീറ്റ് ചെയ്യാന്‍ DELETE ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
Imports System.IO
Public Class Form1
Dim con As New SqlConnection("Data Source=.;Initial Catalog=shibu;Integrated Security=True")
Dim formmode As String
ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ formmode = "new" ആകുന്നു EDIT ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ formmode = "edit" ആകുന്നു.സേവ് ചെയ്യുമ്പോള്‍ ഈ ഫോം മോഡിന് അനുസരിച്ചാണ് ഇന്‍സേര്‍റ്റണ്‍ നടക്കുന്നത്.
browse ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പടം PictureBox1 ലേക്ക് വരാനുള്ള കോഡ്..
OpenFileDialog വഴിയാണ് PictureBox1 ലേക്ക് പടങ്ങള്‍ കൊണ്ടുവരുന്നത്
Private Sub btn_browse_Click(ByVal sender As System.Object, ByVal e As System.EventArgs) Handles btn_browse.Click
With OpenFileDialog1
.InitialDirectory = "C:\Documents and Settings\shibu\My Documents\My Pictures"
.Filter = "AllFiles*.*"
End With
If OpenFileDialog1.ShowDialog = Windows.Forms.DialogResult.OK Then
With PictureBox1
.Image = Image.FromFile(OpenFileDialog1.FileName)
.SizeMode = PictureBoxSizeMode.StretchImage
.BorderStyle = BorderStyle.Fixed3D
End With
End If
End Sub
Private Sub btn_new_Click(ByVal sender As System.Object, ByVal e As System.EventArgs) Handles btn_new.Click
Call fieldclear()
Call fieldunlock()
Call newid()
txt_regno.Focus()
formmode = "new"
End Sub
Public Sub fieldclear()
txt_slno.Clear()
txt_regno.Clear()
txt_stuname.Clear()
txt_class.Clear()
End Sub
ഓട്ടോ ജനറേറ്റ് ആയി സീരിയല്‍ നമ്പര്‍ ഉണ്ടാകുന്ന കോഡ്.NEW ബട്ടണില്‍ ഈ കോഡ് വിളിച്ചിട്ടുണ്ട്
Public Sub newid()
Dim cmd As New SqlCommand("select max(slno) from stuphoto", con)
Dim dr As SqlDataReader
con.Open()
dr = cmd.ExecuteReader
If dr.Read Then
If dr(0).ToString = DBNull.Value.ToString Then
txt_slno.Text = 1
Else
txt_slno.Text = dr(0) + 1
End If
End If
dr.Close()
con.Close()
End Sub
If formmode = "new" Then
Call savepicture()
Call fieldclear()
Call fieldlock()
Else
Call rowdelete()
Call savepicture()
Call fieldclear()
Call fieldlock()
End If
End Sub
Public Sub savepicture()
Try
Dim memstream As New MemoryStream
Me.PictureBox1.Image.Save(memstream, PictureBox1.Image.RawFormat)
Dim stupicture() As Byte = memstream.GetBuffer
Dim cmd As New SqlCommand("select * from stuphoto", con)
Dim myadapter As New SqlDataAdapter(cmd)
Dim myset As New DataSet
Dim myrow As DataRow
con.Open()
myadapter.Fill(myset)
con.Close()
myrow = myset.Tables(0).NewRow
myrow(0) = Val(txt_slno.Text)
myrow(1) = txt_regno.Text
myrow(2) = txt_stuname.Text
myrow(3) = txt_class.Text
myrow(4) = stupicture
myset.Tables(0).Rows.Add(myrow)
Dim cb As New SqlCommandBuilder(myadapter)
con.Open()
myadapter.Update(myset)
con.Close()
PictureBox1.Image = Nothing
lb_stunamefill()
Catch ex As Exception
MessageBox.Show(ex.Message)
End Try
End Sub
ഡേറ്റാസെറ്റ് വച്ച് ഡേറ്റാബേസിലെ സ്റ്റുഡന്റ് നെയുമുകള്‍ ലിസ്റ്റ് ബോക്സിലേക്ക് കൊണ്ടുവരുന്നതിനുള്ള കോഡ്
Public Sub lb_stunamefill()
Dim cmd As New SqlCommand("select slno,stuname from stuphoto", con)
Dim myadapter As New SqlDataAdapter(cmd)
Dim myset As New DataSet
con.Open()
myadapter.Fill(myset)
con.Close()
With lb_stuname
.DataSource = myset.Tables(0)
.DisplayMember = "stuname"
.ValueMember = "slno"
End With
End Sub
Private Sub Form1_Load(ByVal sender As System.Object, ByVal e As System.EventArgs) Handles MyBase.Load
Call lb_stunamefill()
Call fieldlock()
End Sub
Private Sub btn_search_Click(ByVal sender As System.Object, ByVal e As System.EventArgs) Handles btn_search.Click
If lb_stuname.SelectedIndex < 0 Then
MessageBox.Show("no images from the database")
Else
Dim cmd As New SqlCommand("select * from stuphoto", con)
Dim myadapter As New SqlDataAdapter(cmd)
Dim myset As New DataSet
con.Open()
myadapter.Fill(myset)
con.Close()
Dim arrpicture() As Byte = CType(myset.Tables(0).Rows(lb_stuname.SelectedIndex)("stuphoto"), Byte())
Dim ms As New MemoryStream(arrpicture)
With PictureBox1
.Image = Image.FromStream(ms)
.SizeMode = PictureBoxSizeMode.StretchImage
.BorderStyle = BorderStyle.Fixed3D
End With
ms.Close()
txt_slno.Text = myset.Tables(0).Rows(lb_stuname.SelectedIndex)("slno").ToString
txt_regno.Text = myset.Tables(0).Rows(lb_stuname.SelectedIndex)("regno").ToString
txt_stuname.Text = myset.Tables(0).Rows(lb_stuname.SelectedIndex)("stuname").ToString
txt_class.Text = myset.Tables(0).Rows(lb_stuname.SelectedIndex)("stuclass").ToString
End If
End Sub
Private Sub btn_delete_Click(ByVal sender As System.Object, ByVal e As System.EventArgs) Handles btn_delete.Click
Call rowdelete()
Call fieldclear()
End Sub
Public Sub fieldlock()
txt_regno.ReadOnly = True
txt_stuname.ReadOnly = True
txt_class.ReadOnly = True
End Sub
Public Sub fieldunlock()
txt_stuname.ReadOnly = False
txt_class.ReadOnly = False
End Sub
Public Sub rowdelete()
Dim cmd As New SqlCommand("select * from stuphoto", con)
Dim myadapter As New SqlDataAdapter(cmd)
Dim myset As New DataSet
Dim cbd As New SqlCommandBuilder(myadapter)
con.Open()
myadapter.Fill(myset)
con.Close()
myset.Tables(0).Rows(lb_stuname.SelectedIndex).Delete()
con.Open()
myadapter.UpdateCommand = cbd.GetDeleteCommand
myadapter.Update(myset)
con.Close()
End Sub
Private Sub btn_edit_Click(ByVal sender As System.Object, ByVal e As System.EventArgs) Handles btn_edit.Click
fieldunlock()
formmode = "edit"
End Sub
End Class
Tuesday, July 29, 2008
സബ് റിപ്പോര്‍ട്ട് റ്റോട്ടല്‍ മെയിന്‍ റിപ്പോര്‍ട്ടിലേക്ക് : (S/W application)
ക്രിസ്റ്റല്‍ റിപ്പോര്‍ട്ടിലെ സബ് റിപ്പോര്‍ട്ട് റ്റോട്ടല്‍ മറ്റൊരു സബ് റീപ്പോര്‍ട്ടിലോ മെയിന്‍ റിപ്പോര്‍ട്ടിലോവിളിക്കാവുന്നതാണ്.മെയിന്‍ റിപ്പോര്‍ട്ടിലാണ് സബ് റിപ്പോര്‍ട്ട് (സബ് റിപ്പോര്‍ട്ടുകളുടെ) റ്റോട്ടല്‍കാണിക്കേണ്ടതെങ്കില്‍ സബ് റിപ്പോര്‍ട്ടിലെ വേരിയബിള്‍ (Formula Field) മെയിന്‍ റിപ്പോര്‍ട്ടിലെ Report Footer ലോPage Footer ലോ ഉപയോഗിക്കണം.(ഇവിടെ പറയുന്ന ഉദാഹരണത്തില്‍ രണ്ട് സബ് റിപ്പോര്‍ട്ടുകളുടെറ്റോട്ടലുകളുടെ വെത്യാസം മൂന്നാമത്തെ റിപ്പോര്‍ട്ടില്‍ കാണിക്കുന്നു.)
CrystalReport DataType :
താഴെക്കാണിച്ചിരിക്കുന്ന പട്ടികയില്‍ നിന്ന് ക്രിസ്റ്റല്‍ റിപ്പോര്‍ട്ടിലെ ഡേറ്റാ ടൈപ്പ് എന്തല്ലാമാണന്ന് മനസ്സിലാക്കാം.
Field Explorer ല്‍ നിന്ന് Formula Field സില്‍ നിന്ന് New എടുത്ത് Formula Field ന് പേര് നല്‍കുക.എന്നിട്ട് Use Expert / Use Editor ല്‍ click ചെയ്യുക. Use Expet/Editor (Alt+ X ) ല്‍ click ചെയ്താല്‍ Expet/Editor വിന്‍ഡോ വരും.അവിടെ വേരിയബിള്‍ ഡിക്ലയര്‍ ചെയ്യുക.
shared numbervar totincome; (താഴത്തെ ചിത്രം നോക്കുക)
totincome :={#RTotal0};
(വേരിയബിള്‍ ഡിക്ലയര്‍ ചെയ്തതിനു ശേഷം ; എന്ന് ഉപയോഗിക്കണം)
totincome എന്ന് വേരിയബിള്‍ numbervar ഡേറ്റാറ്റൈപ്പില്‍ shared ആയി ഡിക്ലയര്‍ ചെയ്തിരിക്കുകയാണ്.shared ആയി ഡിക്ലയര്‍ ചെയ്തെങ്കില്‍ മാത്രമേ മറ്റ് സബ് റിപ്പോര്‍ട്ടില്‍ totincome എന്ന വേരിയബിള്‍ ഉപയോഗിക്കാന്‍ പറ്റുകയുള്ളു.ഇവിടെ totincome എന്ന വേരിയബിളിലേക്ക് ഈ റിപ്പോര്‍ട്ടിലെ (incomereport) amount കോളത്തീലെ റ്റോട്ടല്‍ പറഞ്ഞിരിക്കുകയാണ്.( Field Explorer ലെ Running Total Fields വഴിയാണ് RTotal0 എടുത്തിരിക്കുന്നത്.)
INCOME REPORT(ഒന്നാമത്തെ സബ് റിപ്പോര്‍ട്ട്) ല്‍ ചെയ്തിരിക്കുന്നതുപോലെ EXPENDITURE REPORTലും(രണ്ടാമത്തെ സബ് റിപ്പോര്‍ട്ട്) totexp എന്ന പേരില്‍shared ആയി വേരിയബിള്‍ ഡിക്ലയര്‍ ചെയ്യുന്നു.
shared numbervar totexp; totexp:={#RTotal0};
(INCOME REPORT ലെ Formula Field ന്റെ പേര് incomeformula എന്നും EXPENDITURE REPORT ലെ Formula Field ന്റെ പേര് expformula എന്നുമാണ് നല്‍കിയിരിക്കുന്നത്.Formula Field ന്റെ പേരാണ്സബ് റിപ്പോര്‍ട്ടുകളില്‍ ഇവയുടെ റ്റോട്ടല്‍ കാണാന്‍ ഉപയോഗിക്കുന്നത്.)
മൂന്നാമത്തെ സബ് റിപ്പോര്‍ട്ടില്‍ വീണ്ടും Formula Field ല്‍ വേരിയബിള്‍ ഡിക്ലയര്‍ ചെയ്യുന്നു.ഇവിടെ മൂന്ന്മൂന്ന് Formula Field ഉണ്ടാക്കുന്നു.inc എന്ന Formula Field ല്‍ ഒന്നാമത്തെ സബ് റിപ്പോര്‍ട്ടിലെ വേരിയബിള്‍പറഞ്ഞുകൊടുക്കുന്നു.
സബ്റിപ്പോര്‍ട്ടില്‍ നമ്മള്‍ പറഞ്ഞിരിക്കുന്ന വേരിയബിള്‍ (Formula Field) മറ്റൊരു റിപ്പോര്‍ട്ടില്‍ (സബ് ) കിട്ടണമെങ്കില്‍വേരിയബിള്‍ (Formula Field) ഏത് സബറിപ്പോര്‍ട്ടില്‍ ആണോ അസൈന്‍ ചെയ്യുന്നത് ആ സബ് റിപ്പോര്‍ട്ടില്‍Formula Field ഉപയോഗിച്ചിരിക്കണം.മാത്രമല്ല ഏത് സബ് റിപ്പോര്‍ട്ടിലാണോ ഈ വേരിയബിള്‍ ഉപയോഗിക്കുന്നത്അവിടെ വേരിയബിള്‍ അതേ പേരില്‍ തന്നെ ഒരിക്കല്‍ കൂടി പറഞ്ഞു കൊടുക്കാണം.അതായത് സബ് റിപ്പോര്‍ട്ട് ഒന്നില്‍shared numbervar totexp; ആയി പറയുന്ന വേരിയബിളിലെ totexp ന്റെ വില സബ് റിപ്പോര്‍ട്ട് മൂന്നില്‍ കിട്ടണമെങ്കില്‍സബ് റിപ്പോര്‍ട്ട് മൂന്നിലെ Formula Field ല്‍ shared numbervar totexp; എന്ന് ഒരിക്കല്‍ കൂടി പറഞ്ഞ് കൊടുക്കണം.
Monday, July 28, 2008
Tutorials --- site address : Subjects
(Plz use right button.. Open in New Window)
PHYSICS :
http://www.physicsforums.com/
http://physicsmathforums.com/
http://scienceworld.wolfram.com/physics/
www.intute.ac.uk/sciences/physics/
http://physuna.phs.uc.edu/suranyi/Modern_physics/Lecture_Notes/lecture_notes.html
http://www.physicsforfree.com/http://theory.ueinnipeg.ca.physics/
http://library.thinkquest.org/20138/ch_indexSt.html
CHEMISTRY :
http://en.wikipedia.org/wiki/Chemistry
http://preparatorychemistry.com/
www.chem1.com/acad/webtext/virtualtextbook.html
http://library.thinkquest.org/19957/
http://www.chemguide.co.uk/www.klte.hu/~lenteg/animate.html (Chemistry Animations)
http://scienceworld.wolfram.com/chemistry/
http://www.worldofmolecules.com/
http://www.chemhelper.com/http://www.chem4kids.com/
http://www.chemistry-drills.com/
http://www.chemthes.com/
www.chemsoc.org/viselements/pages/pertable_fla.htm (periodic table)www.touchspin.com/chem/DisplayTable.html (periodic table)
BIOLOGY :
www.estrellamountain.edu/faculty/farabee/biobk/biobooktoc.html
www.users.adelphia.net/~lubehawk/BioHELP!/biotopcs.html
http://web.mit.edu/esgbio/www/www.waybuilder.net/free-ed/Science/Biology/GenBio/GenBio02_TBK.asp
http://tolweb.org/tree/phylogeny.html
http://www.cellsalive.com/
http://www.biology-online.org/
http://froggy.lbl.gov/virtual/
www.life.uiuc.edu/plantbio/cell/
www.exploratorium.edu/memory/braindissection/index.html
HISTORY :
http://www.1911encyclopedia.org/
www.sparknotes.com/history/
www.bartleby.com/67/http://www.historyguide.com/
www.wsu.edu/~dee/ (world civilisation)
www.kamat.com/kalranga/itihas/history.htm
http://www.hindhistory.com/
http://india_resource.tripod.com/sahistory.html
www.boloji.com/history/index.htm
GEOGRAPHY AND CIVICS :
Geography:
http://www.geohive.com/
http://www.atlapedia.com/
https://www.cia.gov/cia/publications/factbook/index.html
http://lcweb2.loc.gov/frd/cs/cshome.html
www.nationsonline.org/oneworld/
http://members.aol.com/bowermanb/101.html
www.infoplease.com/ipa/A0873835.html
www.ilike2learn.com/ilike2learn/geography.asp
Civics :
www.llrx.com/features/indian.htm
http://goidirectory.nic.in/www.loc.gov/law/guide/india.html
MATHEMATICS :
http://math.uakron.edu/~dpstory/mpt_home.html
http://www.webmath.org/
www.mathforum.org/dr.math/
http://math.uakron.edu/~dpstory/e-calculus.html
http://eqworld.ipmnet.ru/en/solutions/ode.htm
www.math.hmc.edu/calculus/tutorials/
http://www.cis.upenn.edu/~wlif/AlgComp3.html
www.math.gatech.edu/~cain/textbooks/onlinebooks.html
http://mathworld.wolfram.com/
COMMERCE :
http://www.principlesofaccounting.com/
http://www.futureaccountant.com/
http://www.incometaxindia.gov.in/
http://incometax.indlaw.com/
http://finance.indiamart.com/taxation/
http://www.econlib.org/
http://www.mhhe.com/economics/frankb/student_index.mhtml
STATISTICS :
http://sofia.fhda.edu/gallery/statistics/index.html
http://davidmlane.com/hyperstst/index.html
http://www.statsoft.com/textbook/stathome.html
BUSINESS ORGANISATION :
http://www.personal.kent.edu/~mhogue/HRM.htm
http://www.managerialmarketing.com/
http://ollie.dcccd.edu/mrkt2370/book/mrktbook.htm
(only information ; use u r own risk )
Friday, July 25, 2008
Tutorials --- site address :
(Plz use right button.. Open in New Window)
HTML
www.htmlhelp.com
www.htmlgoodies.com
www.pagersource.com
PHP
www.php.net
www.phpbuilder.com
www.php-resources.com
www.phpfreaks.com
.Net
www.asp.net
www.worldofasp.net
www.programmingtutorials.com/asp.net.aspx
http://samples.gotdotnet.com/quickstart.aspplus/
www.msdn.microsoft.com/asp.net/articles
www.dotnetjunkies.com
www.codeproject.com/aspnet/
www.learnasp.com
www.aspnet.4guysfromrolla.com
www.functionx.com/csharp
www.example-code.com
www.dotnetspider.com
www.rustemsoft.com
www.datagridgirl.com
JAVA,JSP
www.sun.com/javascript/
www.javascriptworld.co
www.javascript.com
XML
www.xml.org
www.toxml.com
www.xmlinfo.com
www.xmlpitstop.com
PERL
www.perl.org
www.perlmonks.com
www.theperlreview.com
ww.perlcast.com
All Languages
www.w3c.org
www.w3schools.com
www.webdeveloper.com
www.programmersheaven.com
www.opendeveloper.com
www.programmingtutorials.com
Interview Questions:
www.techpreparation.com
www.t-mug.org/Interview_Net.aspx
www.interviews.com
ww.auinterview.com
www.c#friends.com
http://msconline.maconstate.edu/tutorials
www.megasolutions.net/qs/Ado_Net_Interview_Question.aspx
http://kmr4u.tripod.com/dotnetfaq.html
http://kmr4u.tripod.com/dotnetlinks.htm
Code Translator :
www.carlosag.net/Tools?CodeTranslator/Default.aspx
e-books :
http://hreecomputerbooks.com/
www.freetechbooks.com
(only information ; use u r own risk )
Thursday, July 24, 2008
Job sites :
(Plz use right button.. Open in New Window)
www.monsterindia.com
www.clickjobs.com
www.naukri.com
www.jobsomega.com
www.jobscafe.com
www.clickscareer.com
www.jobsdream.com
www.timesjobs.com
Middle-East :
www.careercentre.ae
www.godubai.com/jobs
www.e-search.com
www.careeruae.net
www.jobs-me.com
www.tagirecruitment.com
www.kogcareers.com
www.kershawleonard.net
www.talentdubai.com
www.bacme.com
www.clarendonparker.com
www.iQselection.com
www.hyderconsulting.com
www.jobscan.ae
www.peoplesource-me.comwww.charterhouseme.ae
www.mindfieldresources.com
http:\\sosrecruitment.net
www.ecg.ae\careers
www.careerlinedubai.com
www.jobtrackme.com
www.synergy.ae
www.futurefocusdubai.com
www.naukridubai.com
www.tensor.ae
www.rajunited.ae
www.interfaceuae.com
www.adeccome.com
www.jobs-me.com
www.faircomhr.com
www.hruae.com
www.dulscojobs.com
www.teledatame.com
www.haya.com
www.alignrecruitment.com
www.careermideast.com
(only information ; use u r own risk )