Friday, December 19, 2008

XML reading (ASP.Net using c#) :

.
XML read ചെയ്യാന്‍ വേണ്ടി ഉപയോഗിക്കുന്ന കോഡ് : (XML ഫോര്‍മാറ്റ് XML writting (ASP.Net using c#)എന്ന ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്.)

public void readthexmldata()
{
DataSet ds = new DataSet();
ds.Clear();
//പുതിയ ഒരു ഡേറ്റാസെറ്റ്
ds.ReadXml(Server.MapPath("prayerrequest.xml"));
// ReadXml ഉപയോഗിച്ച് prayerrequest.xml ഫയലിലെ ഫയല്‍ ലൊക്കേഷനില്‍ നിന്ന് റീഡ് ചെയ്യുന്നു ആപ്ലിക്കേഷന്‍ ഫോള്‍ഡറില്‍ തന്നെയാണ് prayerrequest.xml സേവ് ചെയ്തിരിക്കുന്നതു കൊണ്ടാണ് Server.MapPath ഉപയോഗിച്ചത്
DataView dv = new DataView();
dv = ds.Tables[0].DefaultView;
dv.Sort = "date desc";
// DataView ഉപയോഗിച്ച് date വച്ച് XML ലെ സോര്‍ട്ട് ചെയ്യുന്നു dg_prayerrequest.DataSource = dv;
dg_prayerrequest.DataBind();
// ഡേറ്റാഗ്രിഡിലേക്ക് ബൈന്‍ഡ് ചെയ്യിക്കുന്നു
}

XML റൈറ്റ് ചെയ്തതിനു ശേഷം readthexmldata() കോള്‍ ചെയ്താല്‍ ഡേറ്റാഗ്രിഡിലേക്ക് XML കാണാം.

ഡേറ്റാഗ്രിഡിന്റ്ന്റെ AllowPaging="True" ആണങ്കില്‍ PageIndexChanged ല്‍ താഴെകൊടുത്തിരിക്കുന്നകോഡ് ഉപയോഗിക്കാം:

protected void dg_prayerrequest_PageIndexChanged(object source, DataGridPageChangedEventArgs e)
{
dg_prayerrequest.CurrentPageIndex = e.NewPageIndex;
readthexmldata();
}

.

No comments: